Quantcast

ചെല്‍സിക്കെതിരെ തരംഗമായി സലാഹിന്റെ ആ ഗോള്‍... 

മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. സാദിയോ മാനൊയാണ്(51ാം മിനുറ്റില്‍)ആദ്യംഗോള്‍ നേടിയത്.

MediaOne Logo

Web Desk

  • Published:

    15 April 2019 5:16 AM GMT

ചെല്‍സിക്കെതിരെ തരംഗമായി സലാഹിന്റെ ആ ഗോള്‍... 
X

ചെല്‍സിക്കെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ ഗോള്‍ നേടി ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. മത്സരത്തിന്റെ 53ാം മിനുറ്റിലായിരുന്നു സലാഹിന്റെ ഗോള്‍. ഗോള്‍പോസ്റ്റില്‍ നിന്ന് 25 വാര അകലെ നിന്നായിരുന്നു സലാഹിന്റെ ഇടംകാലന്‍ ഷോട്ട്. പന്ത് വളഞ്ഞിറങ്ങി പോസ്റ്റിന്റെ ഇടതുമൂലയില്‍ പതിച്ചു. ഒരു വര്‍ഷത്തിനു ശേഷമാണ് പ്രീമിയര്‍ലീഗില്‍ പെനല്‍റ്റി ബോക്‌സിന് പുറത്ത് നിന്ന് സലാഹ് ഗോള്‍ കണ്ടെത്തുന്നത്. മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ ജയം. സാദിയോ മാനെയാണ്(51ാം മിനുറ്റില്‍)ആദ്യംഗോള്‍ നേടിയത്.

TAGS :

Next Story