Quantcast

കോപ്പ ഡെല്‍ റേ; ബാഴ്‌സലോണയെ തോല്‍പിച്ച് വലന്‍സിയക്ക് കിരീടം

73ാം മിനുട്ടില്‍ ലയണല്‍ മെസിയാണ് ബാഴ്‌സലോണയുടെ ആശ്വാസഗോള്‍ നേടിയത്.

MediaOne Logo

Web Desk

  • Published:

    26 May 2019 7:39 AM IST

കോപ്പ ഡെല്‍ റേ; ബാഴ്‌സലോണയെ തോല്‍പിച്ച് വലന്‍സിയക്ക് കിരീടം
X

കോപ്പ ഡെല്‍ റേ കിരീടം വലന്‍സിയക്ക്. തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടിറങ്ങിയ സ്പാനിഷ് ലീഗ് ചാമ്പ്യന്‍മാരായ ബാഴ്‌സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഫൈനലില്‍ വലന്‍സിയ തോല്‍പ്പിച്ചത്. ഗമീറോയും റോഡ്രിഗോയും ആദ്യ പകുതിയില്‍ വിജയികള്‍ക്കായി ലക്ഷ്യം കണ്ടു. 73ാം മിനുട്ടില്‍ ലയണല്‍ മെസിയാണ് ബാഴ്‌സലോണയുടെ ആശ്വാസഗോള്‍ നേടിയത്.

TAGS :

Next Story