കിങ്സ് കപ്പ് ഫുട്ബോള്‍; ഇന്ത്യക്ക് ജയം
പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴിലാണ് ഇന്ത്യ മത്സരിക്കുന്നത്

കിങ്സ് കപ്പ് ഫുട്ബോളില്‍ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ഇന്ത്യക്ക് ജയം. തായ്‍ലാന്‍ഡിനെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്. അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. പുതിയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കീഴിലാണ് ഇന്ത്യ മത്സരിക്കുന്നത്.
Next Story
Adjust Story Font
16

