കോപ്പ അമേരിക്ക; ഇക്വഡോറിനെ തോല്‍പിച്ച് ചിലി നോക്കൗട്ടില്‍
കോപ്പാ അമേരിക്കാ ഫുട്ബോളില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് നിലവിലെ ചാംപ്യന്മാരായ ചിലി നോക്കൗലെത്തി

കോപ്പാ അമേരിക്കാ ഫുട്ബോളില്‍ ഇക്വഡോറിനെ തോല്‍പ്പിച്ച് നിലവിലെ ചാംപ്യന്മാരായ ചിലി നോക്കൗലെത്തി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇക്വഡോറിനെ പരാജയപ്പെടുത്തിയത്. ഫ്യൂന്‍സാലിഡയും സാഞ്ചസുമാണ് ചിലിക്കായി ലക്ഷ്യം കണ്ടത്. എന്നര്‍ വലന്‍സിയയാണ് ഇക്വഡോറിനായി ഗോള്‍ നേടിയത്.
Next Story
Adjust Story Font
16

