കോപ്പ അമേരിക്ക; ശക്തരുടെ മത്സരത്തില്‍ യുറഗ്വായ്ക്ക് ജയം
എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുറഗ്വായുടെ വിജയം. എണ്‍പത്തിരണ്ടാം മിനിട്ടില്‍ എഡിന്‍സണ്‍ കവാനിയാണ് വിജയ ഗോള്‍ നേടിയത്.

കോപ്പ അമേരിക്കയില്‍ ചിലിയെ തോല്‍പ്പിച്ച് യുറഗ്വായ് ഗ്രൂപ്പ് സി ചാമ്പ്യന്‍മാരായി. മരക്കാന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു യുറഗ്വായുടെ വിജയം. എണ്‍പത്തിരണ്ടാം മിനിട്ടില്‍ എഡിന്‍സണ്‍ കവാനിയാണ് വിജയ ഗോള്‍ നേടിയത്. മറ്റൊരു മത്സരത്തില്‍ ഇക്വഡോറും-ജപ്പാനും സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഇക്വഡോര്‍-ജപ്പാന്‍ മത്സരം സമനിലയിലായതോടെ പരാഗ്വെ ക്വാര്‍ട്ടറിലെത്തി. ഗ്രൂപ്പ് ബിയില്‍ മൂന്നാം സ്ഥാനക്കാരായിരുന്നു പരാ
Next Story
Adjust Story Font
16

