ഐ.എസ്.എല്‍; ബംഗളൂരു എഫ്സിക്ക് സമനിലയോടെ തുടക്കം
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബംഗളൂരുവിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗളൂരു എഫ്സിക്ക് സമനില തുടക്കം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബംഗളൂരുവിനെ ഗോള്‍ രഹിത സമനിലയില്‍ തളച്ചത്. ഇരു ടീമുകളും നിരവധി ഗോള്‍ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഒന്നും ലക്ഷ്യസ്ഥാനത്ത് എത്തിയില്ല.
Next Story
Adjust Story Font
16

