Quantcast

ഇനി ചാമ്പ്യന്‍സ് ലീഗ് പോരാട്ടം; ക്വാര്‍ട്ടര്‍-സെമി മത്സരങ്ങള്‍ പ്രഖ്യാപിച്ചു

ബാഴ്‌സ-നപോളി വിജയിയെ ബയേണ്‍- ചെല്‍സി മത്സരത്തിലെ വിജയിയെ നേരിടും

MediaOne Logo

  • Published:

    10 July 2020 11:09 AM GMT

ഇനി ചാമ്പ്യന്‍സ് ലീഗ് പോരാട്ടം; ക്വാര്‍ട്ടര്‍-സെമി മത്സരങ്ങള്‍ പ്രഖ്യാപിച്ചു
X

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍, സെമിഫൈനല്‍ മത്സരങ്ങള്‍ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തില്‍ റയല്‍ മാഡ്രിഡ്-മാഞ്ചസ്റ്റര്‍ സിറ്റി മത്സ‌ര വിജയി ലിയോണ്‍-യുവന്‍റസ് വിജയിയെ നേരിടും. ആര്‍.ബി ലെയ്പ്‌സിസ് അത്‌ലറ്റിക്കോയെയും അത്‌ലാന്‍റാ - പി.എസ്.ജിയെയും നേരിടും. ബാഴ്‌സ-നപോളി വിജയിയെ ബയേണ്‍- ചെല്‍സി മത്സരത്തിലെ വിജയിയും നേരിടും.

റൗണ്ട് 16 രണ്ടാം പാദത്തില്‍ ചെല്‍സി ബയേണിനേയും ബാഴ്‌സലോണ നാപോളിയെയും റയല്‍ സിറ്റിയെയും യുവന്റസ് ലിയോണിനെയും നേരിടാനുണ്ട്. ആദ്യ പാദത്തില്‍ ബയേണും ലിയോണും ജയിച്ചിരുന്നു. ബഴ്‌സ-നപോളി മത്സരവും റയല്‍ -സിറ്റി മത്സരവും സമനിലയില്‍ കലാശിച്ചിരുന്നു.

സെമിഫൈനല്‍ മത്സരങ്ങള്‍ ഇങ്ങനെ:

TAGS :

Next Story