Light mode
Dark mode
ഒന്നിനെതിരെ രണ്ട് ഗോളിന് റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് മോൾഡോവൻ ക്ലബായ ഷെറിഫ്
ഹോം ഗ്രൗണ്ടിൽ എതിർനിരയുടെ പെരുമയെ ഭയക്കാതെ പ്രസ്സിങ് ഗെയിമാണ് ബ്രുഗ കാഴ്ചവച്ചത്.
പന്ത് കൈവശം വെക്കാന്‍ മെസി-നെയ്മർ-എംബാപ്പെ സംഘത്തിനായെങ്കിലും ഗോള്‍ പിറന്നില്ല
കരിയറിലെ 150-ാം ചാമ്പ്യൻസ് ലീഗ് മത്സരത്തിനാവും മെസ്സി ഇന്ന് ബൂട്ടുകെട്ടുക.
ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ബാഴ്സയ്ക്കെതിരെ പതിനൊന്ന് ഗോളുകളാണ് ബയേൺ അടിച്ചുകൂട്ടിയത്
യുണൈറ്റഡിനെ ഞെട്ടിച്ച് യംഗ് ബോയ്സ് അട്ടിമറി വിജയം നേടി. ചെൽസിക്കും യുവന്റസിനും വിജയത്തുടക്കം
ചാമ്പ്യന്‍സ് ലീഗില്‍ യംഗ് ബോയ്സിനെതിരെ 13 -ാം മിനിറ്റില്‍ ഗോള്‍
1965 മുതല്‍ നിലവിലുള്ള എവേ ഗോള്‍ നിയമമാണ് യുവേഫ ഇപ്പോള്‍ പരിഷ്കരിച്ചിരിക്കുന്നത്
പ്രതിരോധം ഭദ്രമാക്കുകയും വേഗത്തിൽ ആക്രമിക്കുകയും ചെയ്ത ചെൽസി ഉടനീളം ആധിപത്യം പുലർത്തിയപ്പോൾ സിറ്റിക്ക് പ്രതീക്ഷിച്ച മികവിലേക്ക് ഉയരാനായില്ല
മാഞ്ചസ്റ്റർ സിറ്റിയുംചെൽസിയും തമ്മിലുള്ള ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ വേദി തുർക്കിക്ക് നഷ്ടമാകും.
ഇംഗ്ലീഷ് ടീമുകളായ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ നേർക്കുനേർ വരുന്നത്.
ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദ സെമിയിൽ മാഞ്ചസ്റ്റർ സിറ്റിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി.എസ്.ജി പരാജയപ്പെട്ടിരുന്നു
ഡ്യൂട്ടിയിൽ നിന്ന് മാഴ്സലോക്ക് ഇളവ് നൽകണമെന്നഭ്യർത്ഥിച്ച് റയൽ മാഡ്രിഡ് തെരഞ്ഞെടുപ്പ് അധികൃതർക്ക് കത്തു നൽകും.
പി.എസ്.ജിയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒരു ഗോളിന് പിറകിൽ നിന്ന ശേഷമായിരുന്നു സിറ്റിയുടെ തിരിച്ചുവരവ്
ഈ സാഹചര്യത്തിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂടുമാറല്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമാകുന്നത്
രണ്ടാം പാദ മത്സരം ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ വെച്ചാണ്
മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമിയില്‍ പ്രവേശിച്ചു. ബൊറൂസിയ ഡോട്ട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സിറ്റി സെമിയിലെത്തിയത്
കൂടുതല്‍ ഷോട്ടുകള്‍ തീര്‍ത്തും പന്ത് കൂടുതല്‍ സമയം നിയന്ത്രണത്തിലാക്കിയും ലിയോണിന്റെ തട്ടകത്തില്‍ ബാഴ്സ കളം നിറഞ്ഞെങ്കിലും എതിര് വല കുലുക്കാനായില്ല.
രണ്ടാം പാദ സെമിയിൽ അത്ലറ്റികോയോട്1-2ന് തോറ്റെങ്കിലും ആദ്യ പാദത്തിലെ 3-0 വിജയത്തിന്റെ കരുത്താണ് റയല്‍ മാന്‍ഡ്രിഡിനെ ഫൈനലിലെത്തിച്ചത്.ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡ്...
മെസി, സുവാരസ്, നെയ്മര്‍ എന്നിവര്‍ കളത്തിലിറങ്ങിയെങ്കിലും യുവന്റസിന്റെ ശക്തമായ പ്രതിരോധമാണ് ബാഴ്സക്ക് തിരിച്ചടിയായത്...യുവേഫ ചാംപ്യന്‍സ് ലീഗില്‍ സ്പാനിഷ് കരുത്തര്‍ ബാഴ്സലോണ സെമി കാണാതെ പുറത്തായി....