ക്രിസ്റ്റ്യാനോ ഗോള്‍ വേട്ട തുടരുന്നു

ചാമ്പ്യന്‍സ് ലീഗില്‍ യംഗ് ബോയ്സിനെതിരെ 13 -ാം മിനിറ്റില്‍ ഗോള്‍

MediaOne Logo

Sports Desk

  • Updated:

    2021-09-15 08:55:38.0

Published:

14 Sep 2021 5:37 PM GMT

ക്രിസ്റ്റ്യാനോ ഗോള്‍ വേട്ട തുടരുന്നു
X

മാഞ്ചസ്റ്ററിനായി ക്രിസ്റ്റ്യാനോ ഗോള്‍ വേട്ട തുടരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ യംഗ് ബോയ്സിനെതിരായ ആദ്യ മത്സരത്തില്‍ 13 -ാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോ സ്കോര്‍ ചെയ്തത്. നേരത്തെ പ്രീമിയര്‍ ലീഗില്‍ അരങ്ങേറ്റ മല്‍സരത്തില്‍ ന്യൂകാസില്‍ യുണൈറ്റെഡിനെതിരെ ക്രിസ്റ്റ്യാനോ രണ്ട് ഗോളുകളുമായി മിന്നും പ്രകടനം പുറത്തെടുത്തിരുന്നു. മാഞ്ചസ്റ്ററിന്‍റെ ആരോണ്‍ വാന്‍ ബിസാക്ക കളിയുടെ 35-ാം മിനിറ്റില്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി

TAGS :

Next Story