റൊണാൾഡോ ഇന്ത്യയിലേക്കില്ല ; ഔദ്യോഗിക സ്ഥിരീകരണവുമായി അൽ നസ്ർ
പനാജി : എഎഫ്സി ചാമ്പ്യൻസ് ലീഗ് ടുവിൽ എഫ്സി ഗോവക്കെതിരായ എവേ മത്സരത്തിനുള്ള സംഘത്തിൽ സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ ഉണ്ടാവില്ലെന്ന സ്ഥിരീകരിച്ച് അൽ നസ്ർ. റൊണാൾഡോക്ക് പുറമെ ക്രൊയേഷ്യൻ തരാം മാഴ്സെലോ...