'ഉടനെ തിരിച്ചുവരൂ'; വാന്‍ ഡൈക്കിന് പിന്തുണയുമായി ലോകതാരങ്ങള്‍
ഫുട്ബോൾ ലോകത്തെ സാധാരണ പരിക്കാണെങ്കിലും ഈ വർഷത്തെ പ്രധാന മാസങ്ങൾ വാന്‍ ഡൈക്കിന് നഷ്ടമാവും

പരിക്കിനാല്‍ കുറച്ച് മാസത്തേക്ക് കളം വിടുന്ന വാൻ ഡൈക്കിന് ആശ്വാസ വാക്കുകളുമായി സഹകളിക്കാർ. കാല്‍ മുട്ടിന് പരിക്കായതിനാല്‍ ശസ്ത്രക്രിയക്ക് വിധേയമാവാനിരിക്കുകയാണ് വാൻ ഡൈക്ക്. ഫുട്ബോൾ ലോകത്തെ സാധാരണ പരിക്കാണെങ്കിലും ഈ വർഷത്തെ പ്രധാന മാസങ്ങൾ വാന്‍ ഡൈക്കിന് നഷ്ടമായേക്കും.

ശസ്ത്രക്രിയ കഴിഞ്ഞ് കളിയിലേക്ക് തിരിച്ചെത്താന്‍ കുറച്ച് മാസങ്ങള്‍ എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പെട്ടെന്ന് കളത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷ സഹകളിക്കാര്‍ പങ്കുവെച്ചു. മുഹമ്മദ് സലാഹ്, വൈനാള്‍ഡം, റോബട്സണ്‍, ഹെന്‍ഡേഴ്സണ് തുടങ്ങിയവരാണ് പ്രതീക്ഷ പങ്കുവെച്ചത്. ചിരിക്കുന്ന ചിത്രം പങ്കുവെച്ച് ഉടനെ ഇങ്ങനെ ചിരിക്കാനാവട്ടെ എന്നാണ് റോബര്‍ട്സണ്‍ എഴുതിയത്.
I wish you a speedy recovery big man pic.twitter.com/8kbK9rjy8O
— Mohamed Salah (@MoSalah) October 18, 2020
പരിക്കിൽ നിന്നുള്ള മുക്തിക്കാണ് താനിപ്പോൾ പൂർണമായും പരിശ്രമിക്കുന്നത്. എത്രയും പെട്ടെന്ന് തിരിച്ചുവരാൻ തന്നെകൊണ്ടാവുന്നതെല്ലാം ചെയ്യുമെന്നും ഡച്ച് താരം വാൻ ഡൈക്ക് പറഞ്ഞു.
The comeback is always stronger than the setback...
— Jordan Henderson (@JHenderson) October 18, 2020
Recover well my brother, We’ll be waiting for you 💪🏻❤️ #YNWA pic.twitter.com/SfMMoUcCCB
Very sadly Big bro got injured on the knee and need to undergo surgery 😔 We are going to miss you enormously. Wishing you a soon recovery and come back even stronger bro🙏🏾 #ynwa @VirgilvDijk pic.twitter.com/Zcpp3UduxZ
— Gini Wijnaldum (@GWijnaldum) October 18, 2020
Hopefully see this smile back on your face soon my friend! We are with you every step of the way brother ❤️@VirgilvDijk pic.twitter.com/MLn7DtImhn
— Andy Robertson (@andrewrobertso5) October 18, 2020
Adjust Story Font
16

