Quantcast

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഐസിജിഎസ് സങ്കല്‍പ് കപ്പല്‍ ഖത്തറിലെത്തുന്നു

MediaOne Logo

admin

  • Published:

    13 Feb 2016 10:28 AM IST

67 ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഐസിജിഎസ് സങ്കല്‍പ് കപ്പല്‍ ഖത്തറിലെത്തുന്നു. ജനുവരി 24 മുതല്‍ 28 വരെ കപ്പല്‍ ദോഹ തീരത്തുണ്ടാവും.

67 ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഐസിജിഎസ് സങ്കല്‍പ് കപ്പല്‍ ഖത്തറിലെത്തുന്നു. ജനുവരി 24 മുതല്‍ 28 വരെ കപ്പല്‍ ദോഹ തീരത്തുണ്ടാവും. ഖത്തറിനു പുറമെ സൗദി അറേബ്യ, യുഎഇ, ഒമാന്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കുന്ന കപ്പലിന്റെ ആദ്യ ലക്ഷ്യസ്ഥാനമാണ് ദോഹ. കമാന്റ് ഓഫ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ മുകുള്‍ ഗാര്‍ഗിന്റെ നേതൃത്വത്തില്‍ 16 ഓഫീസര്‍മാരും 97 ജീവനക്കാരും കപ്പലിലുണ്ട്.

Next Story