ഹാനികരമായ കീടനാശിനികള്‍ ഖത്തറിലേക്ക് കടത്തുന്നതിന് വിലക്ക്
ഹാനികരമായ കീടനാശിനികള്‍ ഖത്തറിലേക്ക് കടത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തുന്നു. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക കാര്യാലയമാണ് ജിസിസി അംഗരാജ്യങ്ങള്‍ കൂട്ടായി കൈക്കൊണ്ട ഈ തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നത്
ഹാനികരമായ കീടനാശിനികള്‍ ഖത്തറിലേക്ക് കടത്തുന്നതിന് നിരോധം ഏര്‍പ്പെടുത്തുന്നു. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ കാര്‍ഷിക കാര്യാലയമാണ് ജിസിസി അംഗരാജ്യങ്ങള്‍ കൂട്ടായി കൈക്കൊണ്ട ഈ തീരുമാനം നടപ്പിലാക്കാനൊരുങ്ങുന്നത്. അംഗരാജ്യങ്ങളുടെ തീരുമാനപ്രകാരം വിനാശകരമായ കീടനാശിനികള്‍ ജി.സി.സിയിലെ ഏതെങ്കിലും രാജ്യത്തേക്ക് കടത്തുകയോ അതത് രാജ്യങ്ങളില്‍ വ്യാപിപ്പിക്കുകയോ ചെയ്താല്‍ 50,000 ഖത്തര്‍ റിയാല്‍ വരെ പിഴ ഈടാക്കാവുന്നതാണ്.
Next Story
Adjust Story Font
16

