Quantcast

ദോഹയില്‍ ഇ-ഗേറ്റ് സേവനം സൗജന്യമാക്കും

MediaOne Logo

Alwyn K Jose

  • Published:

    23 Feb 2017 6:47 AM IST

ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയിയാണ് ഇക്കാര്യം അറിയിച്ചത്.

പ്രവാസികള്‍ക്ക് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇ-ഗേറ്റ് സേവനം സൗജന്യമായി ഉടന്‍ ലഭ്യമാക്കും. ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വകുപ്പ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്രുയിയാണ് ഇക്കാര്യം അറിയിച്ചത്.

Next Story