ഖത്തര്‍ ഇന്ത്യന്‍ എംബസിക്കു കീഴില്‍ പുതിയ കായിക സംഘടന

ഖത്തര്‍ ഇന്ത്യന്‍ എംബസിക്കു കീഴില്‍ പുതിയ കായിക സംഘടന
ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രൂപീകരിച്ച നാലാമത്തെ അപെക്‌സ് സംഘടനയാണ് ഐഎസ്‍സി.
ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്ന പേരില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിക്കു കീഴില്‍ പുതിയ കായിക സംഘടന നിലവില്‍ വന്നതായി ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിക്ക് കീഴില്‍ രൂപീകരിച്ച നാലാമത്തെ അപെക്‌സ് സംഘടനയാണ് ഐഎസ്‍സി.
Next Story
Adjust Story Font
16

