Quantcast

ഷോ സ്റ്റോപേഴ്സ് ജേതാക്കള്‍

MediaOne Logo

Alwyn K Jose

  • Published:

    8 April 2017 3:45 PM IST

ബഹ്റൈനിലെ 16 പ്രമുഖ ടീമുകള്‍ പങ്കെടുത്ത മത്സരത്തിൽ ഷോ സ്റ്റോപേഴ്സ് ജേതാക്കളായി.

യൂത്ത് ഇന്ത്യ ബഹ്റൈനിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരങ്ങൾ പൂർത്തിയായി. ബഹ്റൈനിലെ 16 പ്രമുഖ ടീമുകള്‍ പങ്കെടുത്ത മത്സരത്തിൽ ഷോ സ്റ്റോപേഴ്സ് ജേതാക്കളായി.

Next Story