ലുലുവിന്റെ സൌദിയിലെ എട്ടാമത് ശാഖ പ്രവര്‍ത്തനം തുടങ്ങി
സൗദി വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ലുലുവിന്റെ ആദ്യത്തേയും ലോക തലത്തില്‍ 133മത്തെയും ഔട്ട് ലൈറ്റാണിത്.
ആഗോള റീട്ടെയില്‍ ശൃംഖലയായ ലുലു ഹൈപര്‍മാര്‍ക്കറ്റിന്റെ സൌദിയിലെ എട്ടാമത് ശാഖ ഹാഇലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗദി വടക്കു പടിഞ്ഞാറന്‍ മേഖലയിലെ ലുലുവിന്റെ ആദ്യത്തേയും ലോക തലത്തില്‍ 133മത്തെയും ഔട്ട് ലൈറ്റാണിത്.
Next Story
Adjust Story Font
16

