ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ബഹ്‌റൈന്‍ മുന്നില്‍
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളേക്കാള്‍ ബഹ്റൈന്‍ മുന്‍പന്തിയിലാണെന്ന് റിപ്പോര്‍ട്ട്. 'ചാരിറ്റീസ് എയ്ഡ് ഫൗണ്ടേഷ'ന്റെ 'വേള്‍ഡ് ഗിവിങ്ങ് ഇന്‍ഡക്‌സ് അനുസരിച്ചാണ് ബഹ്‌റൈന്‍ ജി.സി.സി തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

രാജ്യത്ത് മറ്റുള്ളവരെ സഹായിക്കാനായി നടത്തുന്ന പ്രവര്‍ത്തനങ്ങളും ജീവകാരുണ്യത്തോടൂള്ള സമീപനവും പരിഗണിച്ചാണിത്. ലോകരാജ്യങ്ങളില്‍ പതിമൂന്നാം സ്ഥാനവും ബഹ്‌റൈനുണ്ട്. 145 രാജ്യങ്ങളുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
Adjust Story Font
16