Quantcast

ഖിഫ് ഇന്ത്യന്‍ ഫുട്ബോള്‍ പോരില്‍ തൃശൂര്‍ ജേതാക്കള്‍

MediaOne Logo

Alwyn K Jose

  • Published:

    20 Jun 2017 10:42 AM IST

വര്‍ണാഭമായ സമാപന ചടങ്ങുകള്‍ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഉദ്ഘാടനം ചെയ്തു.

ഖത്തറില്‍ നടന്നു വന്നിരുന്ന പത്താമത് ഖിഫ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ തൃശൂര്‍ ജില്ലാ സൗഹൃദ വേദി ജേതാക്കളായി. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കെഎംസിസി കോഴിക്കോടിനെയാണ് ടീം പരാജയപ്പെടുത്തിയത്. വര്‍ണാഭമായ സമാപന ചടങ്ങുകള്‍ ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ ഉദ്ഘാടനം ചെയ്തു.

Next Story