Quantcast

ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ഗ്രാന്റ് മോസ്‌കിന്‌

MediaOne Logo

admin

  • Published:

    26 July 2017 1:39 AM GMT

ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ഗ്രാന്റ് മോസ്‌കിന്‌
X

ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം ഗ്രാന്റ് മോസ്‌കിന്‌

പെറുവിലെ മാച്ചുപിച്ചുവിനാണ് ഒന്നാം സ്ഥാനം

വിനോദ സഞ്ചാരികളുടെ ലോകത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട കേന്ദ്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം അബൂദബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മോസ്കിന്.
പെറുവിലെ മാച്ചുപിച്ചുവിനാണ് ഒന്നാം സ്ഥാനം. താജ്മഹല്‍, ഈഫല്‍ ടവര്‍ തുടങ്ങിയ സ്ഥലങ്ങളെയെല്ലാം പിന്തള്ളിയാണ് ട്രിപ്പ് അഡൈ്വസിന്റ പട്ടികയില്‍ ഗ്രാന്‍റ് മോസ്ക് മികച്ച സ്ഥാനം കണ്ടത്തെിയത്. സഞ്ചാരികളുടെ 25 ഇഷ്ട കേന്ദ്രങ്ങളുടെ പട്ടികയാണ് ട്രിപ്പ് അഡൈ്വസര്‍ പുറത്തിറക്കിയത്. ദുബൈയിലെ ബുര്‍ജ് ഖലീഫക്ക് 22ാം സ്ഥാനമാണ്. 14000ല്‍ അധികം സഞ്ചാരികളാണ് ഗ്രാന്‍റ് മോസ്കിനെ കുറിച്ച് മികച്ച അഭിപ്രായം രേഖപ്പെടുത്തിയത്.

TAGS :

Next Story