Quantcast

ദോഹ ഹമദ് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കുന്നു

MediaOne Logo

Alwyn K Jose

  • Published:

    31 Aug 2017 8:38 PM IST

ദോഹ ഹമദ് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കുന്നു
X

ദോഹ ഹമദ് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കുന്നു

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഹൈടെക് സ്‌കാനിങ് മെഷീനുകള്‍ സ്ഥാപിച്ച് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നു.

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഹൈടെക് സ്‌കാനിങ് മെഷീനുകള്‍ സ്ഥാപിച്ച് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നു. സ്മാര്‍ട് പാസഞ്ചര്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്ന ഹൈടെക്ക് സ്‌കാനറുകളിലൂടെ നിരോധിത വസ്തുക്കള്‍ പൂര്‍ണ്ണമായി കണ്ടെത്താനും മനുഷ്യ സഹായമില്ലാതെ യാത്രാ നടപടികള്‍ എളുപ്പമാക്കാനും സാധിക്കും.

Next Story