ഖത്തറില്‍ ആവേശമായി പ്രവാസി കായികമേള
എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് 2017 എന്ന പേരില്‍ 18 ടീമുകളെ അണിനിരത്തി മൂന്ന് ഘട്ടങ്ങളിലായാണ് പ്രവാസി കായിക മേള നടക്കുന്നത്.
ഖത്തര്‍ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി ഖത്തറിലെ വിവിധ പ്രവാസി കൂട്ടായ്മകളെ പങ്കെടുപ്പിച്ച് കൊണ്ട് കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച പ്രവാസി കായികമേള ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എക്‌സ്പാറ്റ് സ്‌പോര്‍ട്ടീവ് 2017 എന്ന പേരില്‍ 18 ടീമുകളെ അണിനിരത്തി മൂന്ന് ഘട്ടങ്ങളിലായാണ് പ്രവാസി കായിക മേള നടക്കുന്നത്.
Next Story
Adjust Story Font
16

