Quantcast

ഖത്തറിലെ ഇടയന്‍മാര്‍ക്ക് സഹായകിറ്റുകളുമായി അവരെത്തി

MediaOne Logo

Alwyn

  • Published:

    24 Sept 2017 11:57 AM IST

ഖത്തറിലെ ഇടയന്‍മാര്‍ക്ക് സഹായകിറ്റുകളുമായി അവരെത്തി
X

ഖത്തറിലെ ഇടയന്‍മാര്‍ക്ക് സഹായകിറ്റുകളുമായി അവരെത്തി

ഖത്തര്‍ ചാരിറ്റിയുടെ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ സഹായകിറ്റുകളുമായി ഇടന്‍മാരെ തേടിയെത്തിയത്.

ഇടയന്‍മാര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളും മറ്റു അവശ്യസാധനങ്ങളും സംഭരിച്ച് വിതരണം ചെയ്യുകയാണ് ഖത്തറിലെ അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ഖത്തര്‍ ചാരിറ്റിയുടെ സാമൂഹിക വികസന പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ സഹായകിറ്റുകളുമായി ഇടന്‍മാരെ തേടിയെത്തിയത്.

Next Story