Quantcast

കുവൈത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നു

MediaOne Logo

Alwyn

  • Published:

    31 Oct 2017 4:11 PM IST

കുവൈത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നു
X

കുവൈത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുന്നു

സാമൂഹ്യ മാധ്യമങ്ങളെയാണ് ഇത്തവണ പ്രചരണത്തിനായി കൂടുതൽ ഉപയോഗപ്പെടുത്തുന്നത്.

കുവൈത്തിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾ പ്രചരണ പരിപാടികൾ ഊർജിതമാക്കി. സാമൂഹ്യ മാധ്യമങ്ങളെയാണ് ഇത്തവണ പ്രചരണത്തിനായി കൂടുതൽ ഉപയോഗപ്പെടുത്തുന്നത്. വൻകിട മാർക്കറ്റിങ് ഏജന്‍സികളുടെ സഹായത്തോടെയാണ് സ്ഥാനാർഥികൾ സോഷ്യൽ മീഡിയകളിൽ പ്രചാരണ കാമ്പയിനുകൾ കൊഴുപ്പിക്കുന്നത്.

TAGS :

Next Story