ബഹ്റൈനില്‍ സംഗീതമഴയുമായി ഗന്ധര്‍വ ഗായകന്‍
ബഹ്റൈനിലെ നടന്ന മ്യൂസിക്കൽ റെയിൻ സീസൺ-3 എന്ന സംഗീത പരിപാടി ഗാനഗന്ധർവൻ യേശുദാസിന്റെയും ജനപ്രിയ താരം ദിലീപിന്റെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
ബഹ്റൈനിലെ നടന്ന മ്യൂസിക്കൽ റെയിൻ സീസൺ-3 എന്ന സംഗീത പരിപാടി ഗാനഗന്ധർവൻ യേശുദാസിന്റെയും ജനപ്രിയ താരം ദിലീപിന്റെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. സംഗീത പരിപാടി ആസ്വദിക്കാൻ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിലേക്ക് വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.
Next Story
Adjust Story Font
16

