ബഹ്റൈനില്‍ ശ്രദ്ധയാകര്‍ഷിച്ച് പായസമത്സരം
ഗ്ലോബൽ തിക്കോടിയൻസ് ഫോറം ബഹ് റൈൻ ചാപ്റ്റർ വനിതാവേദിയാണ് മത്സരം സംഘടിപ്പിച്ചത്.
ബഹ് റൈനിൽ വനിതകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പായസമത്സരം ശ്രദ്ധേയമായി. ഗ്ലോബൽ തിക്കോടിയൻസ് ഫോറം ബഹ് റൈൻ ചാപ്റ്റർ വനിതാവേദിയാണ് മത്സരം സംഘടിപ്പിച്ചത്.
Next Story
Adjust Story Font
16

