ബഹ്‌റൈനില്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി

ബഹ്‌റൈനില്‍ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി
വധശിക്ഷയുടെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവങ്ങള്‍ തടയാന്‍ രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ബഹ്‌റൈനില്‍ രണ്ട് വര്‍ഷം മുമ്പ് നാല് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ മൂന്ന് പേര്‍ക്കുള്ള വധശിക്ഷ നടപ്പിലാക്കി. 2014 മാര്‍ച്ച് മാസത്തിലായിരുന്നു പോലീസുകാരെ പ്രതികള്‍ കൊലപ്പെടുത്തിയത്.
വധശിക്ഷയുടെ പശ്ചാത്തലത്തില്‍ അനിഷ്ടസംഭവങ്ങള്‍ തടയാന്‍ രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story
Adjust Story Font
16