Quantcast

പഴയനോട്ടുകള്‍ മാറ്റാന്‍ കഴിയാതെ പ്രവാസികളും

MediaOne Logo

Alwyn

  • Published:

    16 Dec 2017 7:04 PM GMT

പഴയനോട്ടുകള്‍ മാറ്റാന്‍ കഴിയാതെ പ്രവാസികളും
X

പഴയനോട്ടുകള്‍ മാറ്റാന്‍ കഴിയാതെ പ്രവാസികളും

മണി എക്സ്ചേഞ്ചുകള്‍ ഇപ്പോള്‍ ഈ നോട്ടുകള്‍ സ്വീകരിക്കുന്നില്ല.

കൈവശമുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും ഇന്ത്യന്‍ നോട്ടുകള്‍ എന്ത് ചെയ്യണമെന്നറിയാതെ വലയുകയാണ് പ്രവാസികളും‍. മണി എക്സ്ചേഞ്ചുകള്‍ ഇപ്പോള്‍ ഈ നോട്ടുകള്‍ സ്വീകരിക്കുന്നില്ല. നോട്ടുകള്‍ മാറ്റി നല്‍കാന്‍ ഗള്‍ഫിലെ ഇന്ത്യന്‍ ബാങ്ക് ശാഖകള്‍ക്ക് ഇതുവരെ നിര്‍ദേശവും ലഭിച്ചിട്ടില്ല.

TAGS :

Next Story