Quantcast

റിയാദ് - കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്താന്‍ എയര്‍ഇന്ത്യ എക്സ്‍പ്രസിന് അനുമതി

MediaOne Logo

Alwyn K Jose

  • Published:

    28 Jan 2018 12:45 PM IST

റിയാദ് - കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്താന്‍ എയര്‍ഇന്ത്യ എക്സ്‍പ്രസിന് അനുമതി
X

റിയാദ് - കോഴിക്കോട് സെക്ടറില്‍ സര്‍വീസ് നടത്താന്‍ എയര്‍ഇന്ത്യ എക്സ്‍പ്രസിന് അനുമതി

ഡിസംബർ രണ്ടു മുതൽ ആഴ്ചയിൽ നാല് സർവീസുകളാണ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു.

റിയാദ് - കോഴിക്കോട് സെക്ടറിൽ സർവീസ് നടത്താൻ എയർഇന്ത്യ എക്സ്പ്രസിന് അനുമതി ലഭിച്ചു. ഡിസംബർ രണ്ടു മുതൽ ആഴ്ചയിൽ നാല് സർവീസുകളാണ് ഉണ്ടാവുകയെന്ന് അധികൃതർ അറിയിച്ചു. തിങ്കൾ, ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 1.15ന് വിമാനം കോഴിക്കോടേക്ക് തിരിക്കും. കരിപ്പൂരിൽ നിന്നും രാവിലെയാണ് സർവീസ്. നിലവിൽ റിയാദിൽ നിന്നും കോഴിക്കോടേക്ക് നേരിട്ട് വിമാനമില്ലാത്തിനാൽ പ്രവാസികൾക്ക് പുതിയ സർവീസ് ഏറെ ഗുണകരമാവും.

TAGS :

Next Story