Light mode
Dark mode
സർവീസ് തിങ്കളാഴ്ച രാവിലെ 7.30-ലേക്ക് മാറ്റിവെച്ചതായി വിമാനക്കമ്പനി
വിമാനത്തിൻ്റെ ശുചിമുറിയില്‍ ടിഷ്യൂ പേപ്പറില്‍ എഴുതിയ നിലയിലായിരുന്നു ഭീഷണി സന്ദേശം
ഒരു വർഷത്തോളമായി നിർത്തിവെച്ച സർവീസാണ് ഒക്ടോബർ 26ന് പുനരാരംഭിക്കുന്നത്
ദമ്മാം-തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്നാണ് മാറ്റിയത്
നിശ്ചിത സമയത്തിന് മുമ്പായി ബോർഡിങ് ഗേറ്റുകൾ അടക്കുമെന്ന് വിമാനക്കമ്പനികൾ
എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ഒഫീഷ്യൽ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ബുക്കിങ് ലഭ്യമാണ്
എക്സ്പ്രസ് അധികൃതരുമായി ഉടനെ ബന്ധപ്പെടുമെന്ന് മുഖ്യമന്തി പറഞ്ഞു
കാസർകോട് സ്വദേശികളടക്കമുള്ളവർ ആശ്രയിക്കുന്ന മംഗളൂരുവിലേക്കുള്ള സർവിസും ഇനിയും പ്രഖ്യാപിച്ചിട്ടില്ല
ഇന്ന് മുതൽ ദിവസം 40 ലേറെ സർവീസുകൾ
മെയ് 5 മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്
റദ്ദാക്കിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല
മസ്കത്തിൽ നിന്നുള്ള ആദ്യത്തെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുച്ചിറപ്പള്ളിയിലേക്ക് സർവീസ് നടത്തും
കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ആഴ്ചയിൽ രണ്ട് സർവീസുകളാണ് പുതിയ ഷെഡ്യൂളിലുള്ളത്
വാരണാസിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തി
ദുബൈയിൽ 200 ഇന്ത്യൻ യാത്രക്കാരുടെ ലഗേജ് നഷ്ടപ്പെട്ടു
ശൈത്യകാല ഷെഡ്യൂളില്‍ വിമാന സർവീസുകൾ വെട്ടിക്കുറച്ച വാർത്ത മീഡിയവൺ റിപ്പോർട്ട് ചെയ്തിരുന്നു
ഗൾഫിലേക്കുള്ള സർവീസുകൾ വെട്ടിക്കുറക്കാനൊരുങ്ങുന്നുവെന്ന മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് എംപിയുടെ ഇടപെടൽ
തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് രാവിലെ 10:30ഓടെ വാരണാസിയില്‍ ലാന്‍ഡ് ചെയ്ത IX 1086 വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍
ഇ.ടി മുഹമ്മദ് ബഷീർ, എം.കെ രാഘവൻ എന്നിവരാണ് എയർ ഇന്ത്യ കമ്പനി മാനേജിങ് ഡയറക്ടർ അലോക് സിങുമായി കൂടിക്കാഴ്ച നടത്തിയത്
രാവിലെ 9.07ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ IX 375 എകസ്പ്രസ് വിമാനമാണ് 11.12ഓടെ തിരിച്ചിറക്കിയത്