Light mode
Dark mode
അപകടത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടുകൾ വൈകുന്നത് നീതി നിഷേധമാണെന്ന് കുടുംബങ്ങൾ ആരോപിക്കുന്നു.
54 വർഷത്തെ ഇടവേളയ്ക്ക് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ആർട്ടെമിസ്...
വിമാന ഭിത്തിയിൽ പേനകൊണ്ട് 'ബോംബ്' എന്നെഴുതിയതാര്?; പൊലീസിനെ വട്ടം...
കൈയബദ്ധങ്ങൾ അവസരം കളയാതെ നോക്കാം, നീറ്റ് ക്രാഷ് കോഴ്സുമായി ബ്ലൂലൈൻസ്
ഓസ്ലോയിലെ യുഎസ് എംബസിയിൽ സ്ഫോടനം
ലാൻഡിങ് ഗിയറിൽ പ്രശ്നം; തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനം...
രാത്രി 9.40ന് റാസൽഖൈമയിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനമാണ് സമയം മാറ്റിയത്
ഭാഗം നീക്കം ചെയ്തശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
വിമാന യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണ് ഡിജിസിഎ സ്വീകരിക്കാൻ ഒരുങ്ങുന്നത്
ലാൻഡിംഗിന് ശേഷം വിമാനത്തിന്റെ വീൽ ബേയിൽ നിന്ന് 13കാരന് പുറത്ത് വരുന്ന ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നു
ഗുജറാത്തിലെ കാണ്ട്ല വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്
സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു
സംഭവത്തില്‍ എയര്‍ ഇന്ത്യ യാത്രക്കാരോട് മാപ്പ് പറയുകയും ചെയ്തു
173 യാത്രക്കാരെയും ആറ് ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്ന് അമേരിക്കൻ എയർലൈൻസ് അറിയിച്ചു
ചൊവ്വാഴ്ച മാത്രം ബോയിങ് 787 ഡ്രീം ലൈനർ വിമാനങ്ങൾ ഉപയോഗിച്ചുള്ള ആറ് അന്താരാഷ്ട്ര സർവീസുകളാണ് റദ്ദാക്കിയത്
സാധാരണ വാണിജ്യ വിമാനത്തേക്കാള്‍ ഇരട്ടി ഉയരത്തിലാകും ഈ ഹൈപ്പര്‍സോണിക് എയര്‍ലൈനര്‍ പറക്കുക
ഫെബ്രുവരി 28 നാണ് സംഭവം നടന്നത്
വിമാന ജീവനക്കാർ കൂട്ടമായി കോക്ക്പിറ്റിലേക്ക് ഓടുകയും യാത്രക്കാരിൽ ആരോഗ്യവിദഗ്ധരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് വിമാനത്തിനുള്ളിൽ പരിഭ്രാന്തമായ നിമിഷങ്ങൾ സൃഷ്ടിച്ചു
വിമാനത്തിനുള്ളിൽ നിന്ന് പകർത്തിയ ഈ ദൃശ്യങ്ങൾക്ക് ഏകദേശം അഞ്ച് മില്യൺ കാഴ്ചക്കാരെ ഇതിനകം ലഭിച്ചുകഴിഞ്ഞു
ശക്തമായ കുലുക്കത്തില്‍ സീറ്റില്‍ നിന്നും യാത്രികര്‍ തെറിച്ചു. ഒരു യുവതിയുടെ കാല് സീലിങ്ങില്‍ മുട്ടി. തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാതെ വിമാനം യൂറോപ്പിലേയ്ക്ക് മടങ്ങി