അപകടത്തില്‍ മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തുടര്‍ന്നും ശമ്പളം നല്‍കുന്ന ഒരു മലയാളി വ്യവസായി

അപകടത്തില്‍ മരിച്ച ജീവനക്കാരുടെ കുടുംബത്തിന് തുടര്‍ന്നും ശമ്പളം നല്‍കുന്ന ഒരു മലയാളി വ്യവസായി
അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് ഗ്രൂപ്പിന്റെ അമരക്കാരനായ കെ മുഹമ്മദ് ഈസയാണ് രണ്ട് കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നത്.
അപകടത്തില്‍ മരിച്ച ജീവനക്കാരുടെ കുടുംബത്തിന് കാലാകാലത്തേക്ക് ശമ്പളം നല്‍കുമെന്ന പ്രഖ്യാപനം നടത്തി ജീവകാരുണ്യത്തിന്റെ അതുല്യ മാതൃക തീര്‍ത്തിരിക്കുകയാണ് ഖത്തറിലെ ഒരു മലയാളി വ്യവസായി. അലി ഇന്റര്‍നാഷണല്‍ ട്രേഡിംഗ് ഗ്രൂപ്പിന്റെ അമരക്കാരനായ കെ മുഹമ്മദ് ഈസയാണ് രണ്ട് കുടുംബങ്ങള്‍ക്ക് കൈത്താങ്ങാവുന്നത്.
Next Story
Adjust Story Font
16

