Quantcast

മുതിർന്ന പ്രവാസികൾക്ക് മീഡിയവണിന്റെ ആദരം

MediaOne Logo

Alwyn K Jose

  • Published:

    30 March 2018 3:24 PM IST

ബഹ്റൈനിലെ പ്രവാസോത്സവ വേദിയിലാണ് ദീർഘകാലം പ്രവാസ ജീവിതം നയിച്ചവർ ആദരിക്കപ്പെട്ടത്.

ജീവിതത്തിന്റെ വലിയൊരു കാലയളവ് പ്രവാസ ലോകത്ത് ചെലവഴിക്കുകയും വിവിധ തൊഴിൽ രംഗങ്ങളിൽ മികച്ച സേവനങ്ങളർപ്പിക്കുകയും ചെയ്ത പ്രവാസികൾക്ക് മീഡിയവണിന്റെ ആദരം. ബഹ്റൈനിലെ പ്രവാസോത്സവ വേദിയിലാണ് ദീർഘകാലം പ്രവാസ ജീവിതം നയിച്ചവർ ആദരിക്കപ്പെട്ടത്.

Next Story