ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്റെ ദ്വൈ മാസ കാമ്പയിന്‍ സമാപിച്ചു
സ്വദേശി പ്രമുഖരും അറബ് പണ്ഠിതരും പങ്കെടുത്ത സമാപന സമ്മേളനം നിറഞ്ഞ ജനപങ്കാളിത്തത്തോടെയാണ് നടന്നത്.
ബഹ്റൈനിൽ ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ദ്വൈ മാസ കാമ്പയിൻ സമാപിച്ചു. സ്വദേശി പ്രമുഖരും അറബ് പണ്ഠിതരും പങ്കെടുത്ത സമാപന സമ്മേളനം നിറഞ്ഞ ജനപങ്കാളിത്തത്തോടെയാണ് നടന്നത്.
Next Story
Adjust Story Font
16

