Quantcast

'പെറ്റമ്മയോടൊപ്പം നീതിക്കായ്' ഖത്തര്‍ കള്‍ച്ചറല്‍ ഫോറം

MediaOne Logo

Alwyn

  • Published:

    13 April 2018 10:20 AM IST

പെറ്റമ്മയോടൊപ്പം നീതിക്കായ് ഖത്തര്‍ കള്‍ച്ചറല്‍ ഫോറം
X

'പെറ്റമ്മയോടൊപ്പം നീതിക്കായ്' ഖത്തര്‍ കള്‍ച്ചറല്‍ ഫോറം

നടുമുറ്റം വനിതാ വേദിയുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ ജിഷ്ണു പ്രണോയിയുടെ അമ്മയോട് പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രവാസികളുടെ പ്രതിഷേധമുയര്‍ന്നു.

പെറ്റമ്മയോടൊപ്പം നീതിക്കായ് എന്ന തലക്കെട്ടില്‍ ഖത്തറില്‍ കള്‍ച്ചറല്‍ ഫോറം പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. നടുമുറ്റം വനിതാ വേദിയുടെ സഹകരണത്തോടെ നടന്ന പരിപാടിയില്‍ ജിഷ്ണു പ്രണോയിയുടെ അമ്മയോട് പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ പ്രവാസികളുടെ പ്രതിഷേധമുയര്‍ന്നു.

Next Story