Quantcast

ഏഷ്യന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ വന്‍ പങ്കാളിത്തം

MediaOne Logo

Alwyn K Jose

  • Published:

    21 April 2018 5:00 PM IST

ഏഷ്യന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ വന്‍ പങ്കാളിത്തം
X

ഏഷ്യന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ വന്‍ പങ്കാളിത്തം

15 ാമത് ഏഷ്യന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഇതിനകം 2500 ലധികം തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഖത്തറിലെ താഴ്ന്ന വരുമാനക്കാരായ ഏഷ്യന്‍ തൊഴിലാളികള്‍ക്കായി ദോഹയില്‍ സംഘടിപ്പിക്കുന്ന 15 ാമത് ഏഷ്യന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ ഇതിനകം 2500 ലധികം തൊഴിലാളികള്‍ പേര് രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 25 ന് തുമാമ ഹെല്‍ത്ത് സെന്ററില്‍ നടക്കുന്ന ക്യാമ്പ് ജിസിസിയിലെ ഏറ്റവും വിപുലമായ സൗജന്യ മെഡിക്കല്‍ ക്യാമ്പായിരിക്കും.

Next Story