Quantcast

ദോഹയില്‍ തട്ടുകട ഫെസ്റ്റ്

MediaOne Logo

Alwyn

  • Published:

    23 April 2018 3:39 AM IST

ദോഹയില്‍ തട്ടുകട ഫെസ്റ്റ്
X

ദോഹയില്‍ തട്ടുകട ഫെസ്റ്റ്

പ്രവാസികള്‍ക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന രുചിക്കൂട്ടുകളും കാഴ്ചകളുമാണ് നാട്ടിന്‍പുറത്തെ തട്ടുകടയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.

തനി നാടന്‍ കേരളീയ വിഭവങ്ങളും ഗ്രാമീണ പശ്ചാത്തലവുമൊരുക്കി ദോഹയിലെ നജ്മ ഗാര്‍ഡന്‍ റെസ്റ്റോറണ്ടിലൊരുക്കിയ തട്ടുകട ഫെസ്റ്റ് ശ്രദ്ധേയമാകുന്നു. പ്രവാസികള്‍ക്ക് ഗൃഹാതുരത്വം സമ്മാനിക്കുന്ന രുചിക്കൂട്ടുകളും കാഴ്ചകളുമാണ് നാട്ടിന്‍പുറത്തെ തട്ടുകടയെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ ഇവിടെ ഒരുക്കിയിരിക്കുന്നത്.

Next Story