ബിനീഷ് കോടിയേരി ദുബൈയിലെത്തി ഫേസ്ബുക്ക് ലൈവില്‍

ബിനീഷ് കോടിയേരി ദുബൈയിലെത്തി ഫേസ്ബുക്ക് ലൈവില്‍
കടലില്‍ കുളിച്ചവരെ കുളം കാണിച്ച് പേടിപ്പിക്കരുതെന്ന് താക്കീത്. തന്റെ സഖാക്കള്‍ക്ക് വേണ്ടിയാണ് ഫേസ്ബുക്ക് ലൈവില്‍ എത്തുന്നതെന്നും ബിനീഷ്
ചെക്കുകേസില്‍ നടപടി നേരിടുന്ന ബിനീഷ് കോടിയേരി ദുബൈയിലെത്തി ഫേസ്ബുക്ക് ലൈവില്‍. കടലില്‍ കുളിച്ചവരെ കുളം കാണിച്ച് പേടിപ്പിക്കരുതെന്ന് താക്കീത്. തന്റെ സഖാക്കള്‍ക്ക് വേണ്ടിയാണ് ഫേസ്ബുക്ക് ലൈവില്‍ എത്തുന്നതെന്നും ബിനീഷ് കോടിയേരിപറയുന്നു. ബിനോയ് കോടിയേരിക്ക് പിന്നാലെ ബിനീഷ് കോടിയേരിയുടെ കേസുകളും ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതായി സൂചന.
Next Story
Adjust Story Font
16

