Quantcast

പ്രവാസി ഭാരതീയ ദിവസില്‍ ഖത്തറില്‍ നിന്ന് നൂറു പേര്‍ പങ്കെടുക്കും

MediaOne Logo

Alwyn K Jose

  • Published:

    2 May 2018 9:33 PM IST

പ്രവാസി ഭാരതീയ ദിവസില്‍ ഖത്തറില്‍ നിന്ന് നൂറു പേര്‍ പങ്കെടുക്കും
X

പ്രവാസി ഭാരതീയ ദിവസില്‍ ഖത്തറില്‍ നിന്ന് നൂറു പേര്‍ പങ്കെടുക്കും

പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നവര്‍ പ്രവാസികളുടെ പ്രശ്‌നങ്ങളുന്നയിക്കാനുള്ള അവസരമായി ഇതിനെ പ്രയോജനപ്പെടുത്തണമെന്നും അംബാസഡര്‍ ആവശ്യപ്പെട്ടു.

ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ ദിവസില്‍ ഖത്തറില്‍ നിന്ന് നൂറു പേര്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ പറഞ്ഞു. പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നവര്‍ പ്രവാസികളുടെ പ്രശ്‌നങ്ങളുന്നയിക്കാനുള്ള അവസരമായി ഇതിനെ പ്രയോജനപ്പെടുത്തണമെന്നും അംബാസഡര്‍ ആവശ്യപ്പെട്ടു.

Next Story