Quantcast

ഗള്‍ഫ് മാധ്യമം എജ്യുക്കേഷന്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് ഫെസ്റ്റിവലിന് തുടക്കമായി

MediaOne Logo

Jaisy

  • Published:

    9 May 2018 5:02 AM GMT

ഗള്‍ഫ് മാധ്യമം എജ്യുക്കേഷന്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് ഫെസ്റ്റിവലിന് തുടക്കമായി
X

ഗള്‍ഫ് മാധ്യമം എജ്യുക്കേഷന്‍ ആന്റ് കരിയര്‍ ഗൈഡന്‍സ് ഫെസ്റ്റിവലിന് തുടക്കമായി

രാവിലെ പത്ത് മുതല്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലാണ് സമ്പൂര്‍ണ്ണ വിദ്യാഭ്യാസ മേള നടക്കുന്നത്

ഗൾഫ്​ മാധ്യമം ജിദ്ദയിലെ വിദ്യാർഥികൾക്കായി ഒരുക്കുന്ന എജ്യുക്കേഷൻ ആന്റ്​ കരിയർ ഗൈഡൻസ്​ ഫെസ്റ്റിവലിന് തുടക്കമായി. ഇന്ന് രാവിലെ പത്ത് മുതല്‍ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിലാണ് സമ്പൂര്‍ണ്ണ വിദ്യാഭ്യാസ മേള ആരംഭിച്ചത്. നേരത്തെ റ‍ജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമാണ് എജ്യുകഫെയില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.

TAGS :

Next Story