ബഹ്റൈനിൽ ഭീകരാക്രമണ കേസിൽ ആറുപേർക്ക് വധശിക്ഷ

ബഹ്റൈനിൽ ഭീകരാക്രമണ കേസിൽ ആറുപേർക്ക് വധശിക്ഷ
ഭീകരാക്രമണങ്ങൾ നടത്തുകയും സൈനിക മേധാവിയെ വധിക്കാൻ പദ്ധതിയിടുകയും ചെയ്ത സംഭവത്തിലാണ് ഹൈ മിലിട്ടറി കോടതി ആറുപേർക്ക് വധശിക്ഷ വിധിച്ചത്. കേസിൽ 18..
ബഹ്റൈനിൽ ഭീകരാക്രമണ കേസിൽ ആറുപേർക്ക് വധശിക്ഷ വിധിച്ചു. ഭീകരാക്രമണങ്ങൾ നടത്തുകയും സൈനിക മേധാവിയെ വധിക്കാൻ പദ്ധതിയിടുകയും ചെയ്ത സംഭവത്തിലാണ് ഹൈ മിലിട്ടറി കോടതി ആറുപേർക്ക് വധശിക്ഷ വിധിച്ചത്. കേസിൽ 18 പേർക്കെതിരെയാണ് വിചാരണ നടന്നിരുന്നു. ഇതിൽ ഏഴുപേർക്ക് ഏഴുവർഷം വീതം തടവുശിക്ഷ ലഭിക്കും.അഞ്ചുപേരെ കോടതി കുറ്റമുക്തരാക്കി.
Next Story
Adjust Story Font
16

