Quantcast

ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തെ അപലപിച്ച് യുഎഇ

MediaOne Logo

Sithara

  • Published:

    9 May 2018 5:37 PM GMT

ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തെ അപലപിച്ച് യുഎഇ
X

ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തെ അപലപിച്ച് യുഎഇ

ഫ്രാന്‍സില്‍ നടന്ന തീവ്രവാദി ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.

ഫ്രാന്‍സില്‍ നടന്ന തീവ്രവാദി ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. നിരപരാധികളായ മനുഷ്യരെ ട്രക്ക് കയറ്റി കൊന്ന തീവ്രവാദ നടപടിക്കെതിരെ ലോകം ഒന്നാകെ രംഗത്തു വരണമെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പു മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഫ്രാന്‍സിന്റെ സമാധാനം കെടുത്തുന്ന എല്ലാവിധ തീവ്രവാദ പ്രവര്‍ത്തനങ്ങളെയും കടുത്ത നടപടികളിലൂടെ ചെറുക്കണമെന്നും അതിന് യുഎഇയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

TAGS :

Next Story