- Home
- terrorists

International Old
28 April 2018 12:45 AM IST
ഏഴാംക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക തീവ്രവാദിയെന്ന് വിളിച്ചതായി പരാതി
അമേരിക്കയിലെ ടെക്സാസിലെ ഫസ്റ്റ് കോളനി മിഡില്‍ സ്കൂള്‍ വിദ്യാര്‍ഥി പന്ത്രണ്ടു വയസ്സുകാരന് വലീദ് അബുഷബാനാണ് അധ്യാപികയുടെ വര്‍ഗീയ പരാമര്ശത്തിനിരയായത്. ക്ലാസിലെ മറ്റു കുട്ടികളുടെ മുന്നില്‍ വെച്ച്...




















