മക്കയില്‍ ഐഎസ് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു
മക്ക തായിഫ് റോഡിലാണ് സംഭവംമക്ക പ്രവിശ്യയില്‍ നാല് ഐ എസ് തീവ്രവാദികളെ സൌദി സുരക്ഷാ സേന വധിച്ചു. പത്ത് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സുരക്ഷാ സേനയും മക്ക പോലീസും ചേര്‍ന്ന് തീവ്രവാദികളെ വധിച്ചത്....