Quantcast

യു എ ഇയില്‍ ഇന്നും നാളെയും പൊടിക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യത

MediaOne Logo

admin

  • Published:

    12 May 2018 12:57 PM IST

യു എ ഇയില്‍ ഇന്നും നാളെയും പൊടിക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യത
X

യു എ ഇയില്‍ ഇന്നും നാളെയും പൊടിക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യത

ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. കടല്‍ പ്രക്ഷുബ്ദമാകാനും

യു എ ഇയില്‍ ഇന്നും നാളെയും പൊടിക്കാറ്റിനും മൂടല്‍മഞ്ഞിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രതപാലിക്കണം. കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുണ്ട്. തീര പ്രദേശങ്ങളില്‍ ശക്തമായ കാറ്റുണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

TAGS :

Next Story