ബഹ്‌റൈന്‍ എയര്‍ഷോയില്‍ ഇന്ത്യയുടെ ധ്രുവ് ഹെലികോപ്ടറുകളുടെ അഭ്യാസം ശ്രദ്ധേയമായി
ബഹ്‌റൈനില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ എയര്‍ ഷോയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സാരംഗ് ടീമിന്റെ ധ്രുവ് ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധേയമായി.
ബഹ്‌റൈനില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ എയര്‍ ഷോയില്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സാരംഗ് ടീമിന്റെ ധ്രുവ് ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങള്‍ ശ്രദ്ധേയമായി. റോയല്‍ ബഹ്‌റൈനി എയര്‍ഫോഴ്‌സുമായി ചേര്‍ന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ടെലിക്കമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലാണ് സ്ഫാ എയര്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്.
സാരംഗ് ടീം കൂടാതെ ഇന്ത്യന്‍ യുദ്ധവിമാനമായ തേജസും എയര്‍ഷോയില്‍ പങ്കെടുക്കുന്നു'. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസിന്റെ രണ്ടു വിമാനങ്ങളാണ് എയര്‍ഷോയില്‍ പങ്കെടുക്കുന്നത്. ഇന്ത്യക്ക് പുറത്ത് എയര്‍ഷോയില്‍ തേജസിന്റെ ആദ്യ പങ്കാളിത്തം കൂടിയാണിത്.
Next Story
Adjust Story Font
16

