Quantcast

ഇന്റര്‍ സ്കൂള്‍ കോംപറ്റീഷന്‍സില്‍ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

MediaOne Logo

Alwyn K Jose

  • Published:

    20 May 2018 5:07 AM IST

ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ​സ്ഥാനവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി യൂത്ത് ഫോറവും വിദ്യാര്‍ഥി വിഭാഗമായ സ്റ്റുഡന്റ്സ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച ഇരു‍പത്തൊന്നാമത്‌ ഇന്റര്‍ സ്കൂള്‍ കോംപറ്റീഷന്‍സില്‍ എംഇഎസ് ഇന്ത്യന്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ഐഡിയല്‍ ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ​സ്ഥാനവും ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Next Story