ഖത്തറില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്

ഖത്തറില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്
ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍ വിശദീകരിക്കുന്നത്.
ഖത്തറില്‍ സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠനം തുടരുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വര്‍ധനവ്. നിലവില്‍ രാജ്യത്ത് 845 സ്‌കൂളുകളിലായി 2,96,323 വിദ്യാര്‍ഥികള്‍ ഉള്ളതായാണ് കണക്ക്. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍ വിശദീകരിക്കുന്നത്.
Next Story
Adjust Story Font
16

