Quantcast

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഷിഫ അല്‍ജസീറ ഗ്രൂപ്പിന്റെ ധനസഹായം

MediaOne Logo

admin

  • Published:

    24 May 2018 3:35 PM GMT

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഷിഫ അല്‍ജസീറ ഗ്രൂപ്പിന്റെ ധനസഹായം
X

പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഷിഫ അല്‍ജസീറ ഗ്രൂപ്പിന്റെ ധനസഹായം

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഷിഫ അല്‍ജസീറ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു

കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഷിഫ അല്‍ജസീറ ഗ്രൂപ്പ് ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അന്പതിനായിരം രൂപയുടെ സഹായം നല്‍കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെടി റബീഉള്ള അറിയിച്ചു. സഹായ ധനം കൈമാറുന്നതിനുള്ള നടപടികള്‍ ഇതിനകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കളില്‍ യോഗ്യതയുള്ളവര്‍ക്ക് ശിഫ അല്‍ജസീറ ഗ്രൂപ്പിന്‍റെ ഗള്‍ഫിലെ സ്ഥാപനങ്ങളില്‍ ജോലി നല്‍കുമെന്നും ഡോ.റബീഉള്ള പറഞ്ഞു.

TAGS :

Next Story