ഒമാനിൽ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു

ഒമാനിൽ വാഹനാപകടം: മലയാളി വിദ്യാര്‍ഥിനി മരിച്ചു
കണ്ണുർ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകൾ ഷഹാരിസ് (15) ആണ് മരിച്ചത്.
ഒമാനിൽ വാഹനാപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു. കണ്ണുർ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകൾ ഷഹാരിസ് (15) ആണ് മരിച്ചത്. മസ്കത്തിലെ ബൂ അലിയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിക്കുകയായിരുന്നു. സലാല ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഷഹാരിസ്.
Next Story
Adjust Story Font
16

